Kerala
സംസ്ഥാനത്ത് നിത്യോപയോഗ സാധങ്ങളുടെ രൂക്ഷമായ വില വർധനക്കെതിരെ ബിജെപി പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തു കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
പാലാ:സംസ്ഥാനത്ത് നിത്യോപയോഗ സാധങ്ങളുടെ രൂക്ഷമായ വില വർധനക്കെതിരെ ബിജെപി പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തു കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കൊഴുവനാൽ നടന്ന പ്രകടനം ബിജെപി സംസ്ഥാന വക്താവ് Adv S ജയസൂര്യനും രാമപുരത്തു ബിജെപി ഇടുക്കി ജില്ലാ പ്രഭാരി Adv N K നാരായണൻ നമ്പൂതിരിയും മുത്തോലിയിൽ ബിജെപി ജില്ലാ ഉപാധ്യക്ഷൻ N K ശശികുമാറും കടനാട് ബിജെപി ജില്ലാ സെക്രട്ടറി സുദീപ് നാരായണൻ കരൂർ പഞ്ചായത്തിൽ Adv G അനീഷ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി ആർ മുരളീധരൻ നീലൂർ ദീപു മേതിരി മണ്ഡലം ഭാരവാഹികളായ ബിജുകുമാർ ഹരികുമാർ പടിഞ്ഞാറ്റിൻകര വാർഡ് മെമ്പർമാരായ സ്മിത കൊഴുവനാൽ ഗിരിജ ജയൻ കരൂർ മിനി അനിൽകുമാർ സുരേഷ് ബി ഏഴാച്ചേരി ജയൻ കരുണാകരൻ കെ കെ രാജൻ സുരേഷ് കുമാർ കൊഴുവനാൽ ജോഷി അഗസ്റ്റിൻ വരികിൽ ജയകുമാർ വലവൂർ പ്രദീപ്കുമാർ കെ സി മുത്തോലി പയസ് ജോസഫ് രാമപുരം രാജേഷ്കുമാർ മേവട രാജേഷ് നാഗത്തിങ്കൽ അനിൽരാജ് അന്തിനാട് സുരേഷ്കുമാർ മുത്തോലി റെജി നാരായണൻ നീലൂർ ജയകൃഷ്ണൻ രാമപുരം തുടങ്ങിയവർ നേതൃത്വം നൽകി.