Kottayam

പാലാ പുലിമലക്കുന്ന്, കിഴതടിയൂർ കുമ്പുക്കൽ ദേവസ്യാ തോമസ് ( ദേവസ്യാപ്പി – 66) നിര്യതനായി

Posted on

പാലാ:- പുലിമലക്കുന്ന്, കിഴതടിയൂർ കുമ്പുക്കൽ ദേവസ്യാ തോമസ്’, ( ദേവസ്യാപ്പി – 66) നിര്യതനായി പരേതൻ ചെത്ത് തൊഴിലാളി യൂണിയൻ അംഗമായിരുന്നു.

സംസ്കാരം 18/7/25 വെള്ളിയാഴ്ച 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഇളംതോട്ടം സെൻറ് ആൻ്റണീസ് ദേവാലയത്തിൽ. ഭാര്യ ലില്ലി സെബാസ്റ്റ്യൻ കിഴതടിയൂർ കാനാട്ടുകുഴിയിൽ കുടുംബാഗം, മക്കൾ എബിൻ സെബാസ്റ്റjൻ, സെബിൻ സെബാസ്റ്റ്യൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version