Kottayam
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു
പാലാ :കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു.പരുക്കേറ്റ ബൈക്ക് യാത്രികൻ വണ്ണപ്പുറം സ്വദേശി യദു ബാബുവിനെ ( 25) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30 യോടെ ചേർപ്പുങ്കൽ ബൈപാസിൽ വച്ചായിരുന്നു അപകടം.
*ചിത്രം .. പ്രതീകാത്മകം*