Kottayam

വള്ളിച്ചിറ വാലിയിൽ പരേതനായ വി.ജെ. ഫിലിപ്പോസിന്റെ (പാലാ സെന്റ് തോമസ് കോളജ് റിട്ട.അക്കൗണ്ടന്റ്) ഭാര്യ മേരി (86) നിര്യാതയായി

Posted on

വള്ളിച്ചിറ: വാലിയിൽ പരേതനായ വി.ജെ. ഫിലിപ്പോസിന്റെ (പാലാ സെന്റ് തോമസ് കോളജ് റിട്ട.അക്കൗണ്ടന്റ്) ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം ഇന്ന് (16.07) 2 ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയിൽ. കൊച്ചുകൊട്ടാരം കൊങ്ങമല കുടുംബാംഗമാണ്. ?

മക്കൾ: ബാബു, അനിലു, മെർളി, അനീഷ്. മരുമക്കൾ: സാജിമ്മ വിമലാഭവൻ ചങ്ങനാശേരി, ജോർജ് കാരാമയിൽ കുറിച്ചിത്താനം, ഷാജി ഇലവുങ്കൽ തലയാട് കോഴിക്കോട്, രശ്മി മണ്ണാറാത്ത് നീലൂർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version