Kerala

കേരളാ കോൺഗ്രസ് എന്ന സുന്ദരിയുടെ പിറകെ നടക്കാൻ ഇപ്പോഴും ആളുകളുണ്ട് ;എന്ത് ചെയ്യാം: ജോസ് കെ മാണി

Posted on

കോട്ടയം:ഞങ്ങൾ യു  ഡി എഫിലേക്കു വന്നാൽ എന്ന് പലപ്പോഴും ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഞങ്ങൾ ആരുമായും ച ർച്ചനടത്തിയിട്ടില്ല. മാണിസാർ പറഞ്ഞത് പോലെ  കേരളകോ ൺഗ്രസ് എന്ന സുന്ദരിയുടെ പിറകെ  ഇപ്പോഴും നടക്കാൻ ആളുകളുണ്ട്, എന്ത്  ചെയ്യാം എന്ന മറുപ ടിയേ നൽകാനുള്ളു. പണ്ട് അപമാനിച്ചു പുറത്താക്കിയവർക്ക് വീണ്ടുവിചാരമുണ്ടായി പാർട്ടിയുടെ ശക്തി ഇപ്പോഴെങ്കിലും അംഗീക രിച്ചതിൽ സന്തോഷമുണ്ടെന്ന്  -ജോസ്‌ കെ മാണി എം പി

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലാണ് പാർട്ടി വാർഡു തലത്തിൽ നേരത്തേ കമ്മിറ്റികൾ രൂപീകരിച്ച് താഴെത്തട്ടിൽ പ്രവർത്തിച്ചു മുന്നേറാനാണ് തീരുമാനം .

“കേരള കോൺഗ്ര സ്എമ്മിനെ യു.ഡി.എഫിൽ നിന്ന് ചവിട്ടി പുറത്താക്കിയ താണ്. നിലമ്പൂർ സീറ്റ് ഇടതു ന്നണിക്ക് നഷ്ടപ്പെട്ടതിൻ്റെ പേ രിൽ തിരികെ യു.ഡി.എഫിലേക്കില്ല യുഡിഎഫ്‌ വികസിപ്പി ക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസിനെതിരികെകൊ ണ്ടുവരുമെന്ന ഉന്നത യു.ഡി. എഫ് നേതാക്കളുടെ അഭിപ്രാ യത്തോട് ചെയർമാൻ ജോസ് കെ.മാണി

ഞങ്ങൾ കൂടി ചെന്നാൽ യൂ ഡി എഫ് ശക്തിപ്പെടുമെന്ന് വിചാരിക്കുന്ന നിരവധിനേതാക്കൾ അപ്പറത്തുണ്ടാകാം. കേരളാ കോൺഗ്രസ് പാർട്ടിക്ക് ഇടതുമുന്നണി അർഹമായ പരിഗണന നൽകിയിട്ടുണ്ട് .നിലമ്പൂരിൽ യൂ.ഡി.എഫ്സ്ഥാ നാർത്ഥി ജയിച്ചതുകൊണ്ട് ഇടതുമുന്നണിയുടെ ശക്തി ചോർന്നതായികരുതുന്നില്ലെന്ന്ജോ കെ.മാണി പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version