Kottayam

കടനാട് സഹകരണ ബാങ്ക് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം തേടി “സംവാദസദസ്” കൊല്ലപ്പള്ളിയിൽ 21ന്

Posted on

പാലാ:കടനാട് സഹകരണ ബാങ്ക് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം തേടി “സംവാദസ
ദസ്” കൊല്ലപ്പള്ളിയിൽ 21/06/25 ശനി 4 pm മുതൽ 6.30pm വരെ സംഘടിപ്പി
ക്കുന്നു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധിക
ളും മത-സാമൂഹിക നേതാക്കളും ബാങ്ക് സംരക്ഷണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കുന്നു.

ഉൽക്കണ്ഠാകുലരായ ബാങ്ക് നിക്ഷേപ
കരുടെയും, ഓഹരിയുടമകളുടെയും, സാന്നിദ്ധ്യ സഹകര
ണങ്ങൾ പ്രസ്തുത പരിപാടിയിൽ ഉണ്ടാ
വണമെന്ന്‌ സംഘാടകർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കടനാട് സഹകരണ ബാങ്ക് സംരക്ഷണ ഫോറം ഭാരവാഹികളായ റോയി വെള്ളരിങ്ങാ
ട്ട്, ഔസേപ്പച്ചൻ കണ്ടത്തിപറമ്പിൽ,ജോയി പാണ്ടിയാമാക്കൽ,ജോർജ് തെക്കേൽ, ജോയി ചന്ദ്രൻകുന്നേൽ, പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽഎന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version