Kerala
മാതാവിന്റെ മരണം :കേരളാ കോൺഗ്രസ് (ബി)കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാറിന്റെ വസതിയിലെത്തി മന്ത്രി കെ ബി ഗണേഷ് കുമാർ ആദരാഞ്ജലികൾ അർപ്പിച്ചു
പാലാ :കേരളാ കോൺഗ്രസ് (ബി)കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാറിന്റെ വസതിയിലെത്തി മന്ത്രി കെ ബി ഗണേഷ് കുമാർ ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്നലെയാണ് കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദ കുമാറിന്റെ മാതാവ് പയപ്പാർ സുദർശന ഭവനത്തിൽ എ. ജെ. പ്രസന്നകുമാരി (68) നിര്യാതയായത്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.