Kerala

നെല്ലിയാനി ദുഃഖ സാന്ദ്രം :കല്ലറക്കൽ സിൽഫാ സാജന്റെ(19) സംസ്ക്കാരം ഇന്ന് വൈകിട്ട് 5 ന്

Posted on

പാലാ :അകാലത്തിൽ വേർപിരിഞ്ഞ കല്ലറയ്ക്കൽ സിൽഫാ സാജന്റെ (19) മൃത സംസ്ക്കാര ശുശ്രുഷകൾ ഇന്ന് വൈകിട്ട് 5 ന് വസതിയിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്ററ്യൻ പള്ളിയിൽ സംസ്‌കരിക്കും.

ഹൈദരാബാദിൽ നേഴ്സിങ്ങിന് പഠിക്കുന്ന സിൽഫാ സാജൻ  ഒന്നിന് പോകാനിരിക്കെയാണ് മരണം സംഭവിച്ചത് .സിൽഫയുടെ ആകസ്മിക വേർപാടിൽ നെല്ലിയാനി ഗ്രാമം ദുഖിക്കുകയാണ്.കല്ലറയ്ക്കൽ കുടുംബത്തിന്റെ ദുഃഖത്തിൽ നാട്ടുകാരും പങ്കു ചേരുകയാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version