Kottayam

പാലാ ഗാഢ ലൂപ്പാ പള്ളിയിൽ ഇടവക ദിനാഘോഷവും ,ബേബി ജോസഫ് മുഴയിലിൻ്റെ മുപ്പതാം ചരമദിനാചരണവും നാളെ

Posted on

പാലാ:പരിശുദ്ധ ഗാഡാല്ലുപ്പാ മാതാ റോമൻ കത്തോലിക്കാ ദേവാലയം പത്തൊമ്പത്തമത് ഇടവക ദിനഘോഷവും ബേബി തോമസ് മൂഴയിലിന്റെ മുപ്പതാം ചരമദിനവും നാളെ 11/05/2025 രാവിലെ 10:30 ന് വികാരി ജോഷി പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം  ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും.

പാലാ മുനിസിപ്പൽ ചെയർമാൻ  തോമസ് പീറ്റർ മുഖ്യപ്രഭാഷണം  വക്കച്ചൻ മറ്റത്തിൽ,   ബേബി തോമസ് മൂഴയിൽ അനുസ്മരണപ്രഭാഷണവും ഫോട്ടോ അനാഛാദനവും മുനിസിപ്പൽ കൗൺസിലർ പാലാ  ആനി ബിനോയ്‌ ആശംസകൾ അർപ്പിക്കും.

ഇടവകസമിതി സെക്രട്ടറി പി വി ജോർജ് പള്ളിപ്പറമ്പിൽ പി ഡി സി സെക്രട്ടറി ജൂബി ജോർജ് ഇലവുങ്കൽത്തടത്തിൽ എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version