Kerala
ഇരുവർണ്ണ കൊടി കൈയ്യിലേന്തി ആയിരക്കണക്കായ തയ്യൽ തൊഴിലാളികൾ പാലാ ടൗണിലൂടെ ഇടമുറിയാതെ ഒഴുകിയപ്പോൾ തയ്യൽ തൊഴിലാളികളുടെ ഏക സമരഭടൻ ആൾ കേരളാ ടെയ്ലേഴ്സ് അസോസിയേഷൻ ആണെന്ന് അടിവരയിടുന്നതായി ഈ പ്രകടനം
പാലാ:ഇരുവർണ്ണ കൊടി കൈയ്യിലേന്തി ആയിരക്കണക്കായ തയ്യൽ തൊഴിലാളികൾ പാലാ ടൗണിലൂടെ ഇടമുറിയാതെ ഒഴുകിയപ്പോൾ തയ്യൽ തൊഴിലാളികളുടെ ഏക സമരഭടൻ ആൾ കേരളാ ടെയ്ലേഴ്സ് അസോസിയേഷൻ ആണെന്ന് അടിവരയിടുന്നതായി ഈ പ്രകടനം .രാവിലെ തന്നെ കേഡർ ശൈലിയിലാണ് പ്രകടനം നടന്നത് .തലേന്ന് രാത്രി 25 ഓളം വരുന്ന പ്രവർത്തകർ ടൗൺ മുഴുവൻ ഇരുവർണ്ണ കൊടികൾകൊണ്ട് അലങ്കരിച്ചിരുന്നു.
തയ്യല്‍ തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധികളെയും തരണം ചെയത് തൊഴില്പരമായ് മുന്നേറുവാന്‍ വേണ്ടി ആള് കേരള ടെയ്ലേഴ്സ് അസ്സോസിയേഷന് (എ കെ ടി എ ) ചാരിറ്റിബിള്‍ ട്രസ്റ്റ് രൂപികരിക്കുകയും ,തൊഴില്പരമായ് പരിശീലനവും ,ഉല്പാദനം ,വിപണനം ,ക്ഷേമം എന്നീ ലക്ഷൃങ്ങള്‍ മുന്നില്‍ കണ്ടു തൊഴിലാളികളുടെ കുട്ടായ്മയില്‍ ടൈലര്‍ ടച്ച് എന്നി ബ്രാന്‍ഡില്‍ റെഡിമെഡ് വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു സംസ്ഥാനത്തൊട്ടാകെ വിപണനം ചെയത് വരികയാണ് .ഇതില്‍ നിന്നുള്ള വരുമാനം കിടപ്പു രോഗികള്‍ക്കും ,കൃാന്‍സര്‍ രോഗികള്‍ക്കും ,ഡയാലിസിസ് ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കുകയാണ് സംഘടനാ ചെയ്യുന്നത് .
കുടാതെ സ്വയം സംഘങ്ങള്‍ വഴി അംഗങ്ങള്‍ക്കു രണ്ടു ലക്ഷം രുപ വരെ വിവിധ ആവശൃങ്ങള്ക്കു നല്കുന്നിട്ടുണ്ടു.ടൗണ്‍ ഹാളില്‍ ജില്ല പ്രസിഡണ്ടു എസ് സുബ്രഫണൃന്റെ അദ്ധൃക്ഷതയില്‍ കൂടിയ ജില്ല സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. സി.ബാബു ഉല്‍ഘാടനം ചെയത് .സംസ്ഥാന പ്രസിഡണ്ടു കെ.എസ്.സോമന് ,ക്ഷേമനിധി ബോര്‍ഡ് മെബര്‍ എസ്.സതികുമാര്‍ ,ജില്ല സെക്രട്ടറി വി.ജെ.ഉഷാകുമാരി ,ജില്ല വൈസ് പ്രസിഡണ്ടു ജോയി കളരിക്കല്‍ ,എസ്.നടരാജന് ,എന്നിവര്‍ പ്രസംഗിച്ചു .