Kottayam
തീക്കോയിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മധ്യ വയസ്‌കന് പരിക്ക്:പരിക്കേറ്റത് ഈരാറ്റുപേട്ട സ്വദേശിക്ക്
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു മധ്യ വയ്ക്കന് പരിക്ക് .പരിക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ ഹമീദിനെ ( 45 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീക്കോയി ഭാഗത്ത് വച്ച് 4 മണിയോടെയായിരുന്നു അപകടം.