Kottayam
വള്ളിച്ചിറയിലെ കൊലപാതകം: പ്രതി ഫിലിപ്പോസ് പാലാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
പാലാ: നഗരത്തെ ഞെട്ടിച്ച വള്ളിച്ചിറയിലെ കൊലക്കേസ് പ്രതി പ്രതിഫിലിപ്പോസ് പാലാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് രാവിലെ അയൽക്കാരായ ഇവർ കുർബ്ബാനയിൽ പങ്കെടുക്കാനായി വരും വഴി ചായകടയിൽ കയറി ചായക്കുമ്പോൾ സാമ്പത്തീക വിഷയങ്ങളെ കുറിച്ച് വാക്കേറ്റമുണ്ടാവുകയും ഫീലിപ്പോസ് വലിയ കാലായിൽ ബേബിയെ കുത്തുകയും ,നെഞ്ചിൽ കുത്തേറ്റ ബേബി തൽക്ഷണം മരണമടയുകയുമായിരുന്നു.