Kottayam

പാലാ സെൻ്റ് തോമസ് കത്തീഡ്രൽ  എ. കെ. സി. സി യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണവും ജനകീയ പ്രതിരോധ സദസും നടത്തപ്പെട്ടു

Posted on


പാലാ. പാലാ സെൻ്റ് തോമസ് കത്തീഡ്രൽ  എ. കെ. സി. സി യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണവും ജനകീയ പ്രതിരോധ സദസും നടത്തപ്പെട്ടു. സമ്മേളനം കത്തീഡ്രൽ പള്ളി വികാരി വെരി . റെവ. ഡോ ജോസ് കാക്കല്ലിൽ ഉദ്ഘാടനം ചെയ്തു.

ഫാദർ സെബാസ്റ്റ്യൻ ആലപ്പാട്ട് കോട്ടയിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഡയറക്ടർ ഫാദർ ജോസഫ് തറപ്പേൽ, ഫാദർ ഐസക് പെരിങ്ങാമലയിൽ, പ്രസിഡന്റ് ജോബി വർഗീസ് കുളത്തറ, സെക്രട്ടറി ബേബിച്ചൻ സാജു, സലാഷ് തോമസ്, ഷാജി ആവിമൂട്ടിൽ, തോമസ് മേനാം പറമ്പിൽ, അനൂപ് വെട്ടിക്കൽ, ജിസ് കടപ്പൂര്, മാത്തച്ചൻ പന്തലാനി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version