Kottayam

സി.പി.ഐ മണിമല ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സി.പി.ഐ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു

Posted on


മണിമല:സിപിഐ മണിമല ലോക്കൽ സമ്മേളനം ഏപ്രിൽ 6,7 തീയതികളിൽ പൊന്തൻപുഴയിൽ നടന്നു പൊതുസമ്മേളനം സിപിഐ ദേശീയ കമ്മറ്റി അംഗവും സംസ്ഥാന ബഹു മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. സമ്മേളനത്തിൽ വച്ചു ഷാജി അരമാനയുടെ കുടുംബത്തിന് സിപിഐ മണിമല ലോക്കൽ കമ്മറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രി ചിഞ്ചുറാണി കുടുംബാങ്ങൾക്ക്
കൈമാറി. സംഘാടക സമിതി പ്രസിഡന്റ് എസ് ബിജു അധ്യക്ഷത വഹിച്ചു.
ലോക്കൽ സെക്രട്ടറി ശരത് മണിമല
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കാംകോ ചെയർമാനുമായ സ.സി കെ ശശിധരൻ ആദരിച്ചു.യോഗത്തിൽ
സിപിഐ സംസ്ഥാന സമിതി അംഗം OPA സലാം, ജിലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഹരിത കർമ്മ സേനങ്ങങ്ങളെ ആദരിച്ചു ,


NSS കരയോഗം ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘടനം ചെയ്തു,സംസ്ഥാന സമിതി അംഗവും പ്ലാന്റേഷൻ കോർപറേഷൻ ചെയർമാനുമായ OPA സലാം, മണ്ഡലം സെക്രട്ടറി അഡ്വ. എം എ ഷാജി, സംഘടാക സമിതി സെക്രട്ടറി ശരത് മണിമല,സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ,രാജൻ ചെറുകപ്പള്ളി,അജി കരുവാക്കൽ,സുരേഷ് കെ ഗോപാൽ,സി ജി ജ്യോതിരാജ് ,കെ കെ തങ്കപ്പൻ എന്നിവ സംസാരിച്ചു,യോഗത്തിന് മുന്നോടി ആയി ചാരുവേലിയിൽ നിന്നും പ്രകടനവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version