Kottayam

തൃശൂരിൽ വച്ച് നടന്ന ശരീര സൗന്ദര്യ മത്സരത്തിൽ പാലാ പൂവരണി സ്വദേശികൾക്കു മിന്നും വിജയം

Posted on

പാലാ :തൃശ്ശൂരിൽ വച്ച് നടന്ന 1st Aspring classic MR. KERALA 2025 bodybuilding and physique championship -ൽ 60 kg വിഭാഗത്തിൽ ജ്യോതിഷ് സുരേഷ് ഗോൾഡു മെഡലും 55 kg വിഭാഗത്തിൽ അഭിനന്ദ് ബി ബ്രൗൺസ്മെഡലും കരസ്ഥമാക്കി ഇരുവരും പൂവരണി സ്വദേശികളാണ്.

പാല കൊട്ടാരമറ്റം ഹൈടെക് ജിമ്മിൽ ശ്രീജിത്ത് കെ പാർവണ യുടെ കീഴിലാണ് പരിശീലനം നടത്തുന്നത് ജ്യോതിഷ് തൊട്ടിയിൽ വീട്ടിൽ സുരേഷിന്റെ മകനാണ്, അഭിനന്ദ് കുട്ടിയാങ്കൽ വീട്ടിൽ ഭാസ്കരന്റെ മകനാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version