Kottayam
പന്തത്തല: കങ്ങഴക്കാട്ട് പരേതനായ K A ചാക്കോ യുടെ ഭാര്യ ത്രേസ്യാമ്മ K A (81 )(മുൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതയായി
പന്തത്തല: കങ്ങഴക്കാട്ട് പരേതനായ K A ചാക്കോ (ചാക്കോ സാർ)യുടെ ഭാര്യ ത്രേസ്യാമ്മ K A (81 )
(മുൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ(14-02-2025, വെള്ളി) രാവിലെ 10:30 ന് പന്തത്തലയിലുള്ള വസതിയിൽ ആരംഭിച്ച് മീനച്ചിൽ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ .പരേത ആനിക്കാട് കുഴിവേലിൽ കുടുംബാംഗമാണ്.
മക്കൾ:
ശോഭാ(USA), പ്രീമ (ടെസ്സ്), ലേഖാ (മിനി) (USA), സാജൻ (സെൻ്റ് മേരീസ് ഹാർഡ് വെയർ പാലാ, സജൻ (USA), സ്മിത (SJCET പാലാ) , പ്രിയ (Bahrain)
മരുമക്കൾ:
മാത്യൂസ് ചെമ്പരത്തി പിഴക് (USA), റ്റോമി സെബാസ്റ്റ്യൻ വാതല്ലൂർ പന്തത്തല (St. മേരീസ് മിൽ 12th മൈൽ), റ്റോം പ്രകാശ് (തോമ്മാച്ചൻ) വടക്കൻ പാലാ (USA), Dr.ഡിനിമോൾ ദേവസ്സി നട്ടത്ത് മൂവാറ്റുപുഴ( സെൻ്റ്. തോമസ് കോളേജ് പാലാ), സ്മിത മാത്യു ഞാവള്ളിൽപുത്തൻപുരയിൽ പാലാ (USA), റ്റോം ജോസഫ് ഞാവള്ളിൽപുത്തൻപുരയിൽ പാലാ (Merchant Navy), ജോബി മാത്യു കല്ലുങ്കൽ, തിരുവല്ല ( Bahrain)
NB : ഭൗതിക ശരീരം ഇന്ന് (13-2-25, വ്യാഴം) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.