Kerala
മദ്യപാനാസക്തി:തയ്യൽക്കാരൻ തയ്യൽ കടയിൽ തൂങ്ങി മരിച്ചു
പരിയാരം : ടെയിലറെ വാടകക്കെടുത്ത തയ്യൽ കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ പാണപ്പുഴയിലെ മഞ്ഞങ്കോട്ട് വീട്ടിൽ ശങ്കരനെയാണ് (67) സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ പതിനൊനോ ടെ കണ്ടത്.
മദ്യപാനം മൂലമുള്ള മാനസിക വിഷമം കാരണമാണ് ആത്മഹത്യയെന്നാണ് സൂചന. പരിയാരം പോലീസ് സ്ഥലത്തെത്തി മേൽ നടപടികളും സ്വീകരിച്ചു.