Kerala

റബ്ബർ തറ വില പ്രഖ്യാപിക്കാൻ ഹൈ കോടതി തൊട്ട് സുപ്രിം കോടതിയിൽ വരെ കേസ് നടത്തിയ പൈകട ചേട്ടൻ വിടവാങ്ങി

Posted on

കോട്ടയം :ഇടമറുക് : കർഷക വേദി സ്ഥാപക പ്രസിഡൻറ്, റബ്ബർ തറ വില പ്രഖ്യാപിക്കാൻ ഹൈ കോടതി തൊട്ട് സുപ്രിം കോടതിയിൽ വരെ കേസ് നടത്തി റബ്ബറിന് തറ വില പ്രഖ്യാപിച്ചത് ,ഇടമറുക് ആർ. പി. എസ്. പ്രസിഡൻറ്, കവന്നാർ ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച പൈകട വർക്കി തോമസ് ( പൈകട ചേട്ടൻ )86 നിര്യാതനായി. സംസ്കാരശുശ്രൂഷകൾ നാളെ 2-8-24 വെള്ളി ഉച്ചകഴിഞ്ഞ് 2:30 ന് സ്വാ ഭവനത്തിൽ ആരംഭിച്ച് ഇടമുറക് സെന്റ് ആന്റണിസ് പള്ളിയിലെ കുടുംബകല്ലറയിൽ. ഭാര്യ പരേതയായ അന്നകുട്ടി ഉള്ളനാട് അറയ്ക്കൽ കുടുംബാംഗം.

മക്കൾ :1.സാലി
2.താഷ്‌ക്കന്റ് (NFRPS secretary )
3.മേരികുഞ്
മരുമക്കൾ :
1.കുസൂമോസ് വരിക്കമാക്കൽ മൂലമറ്റം
2.ജാൻസി വയലിൽ നെല്ലിയാനി
3.ആന്റോ പൊള്ളേഞ്ചിറ കട്ടപ്പന

സഹോദരങ്ങൾ: പരേതയായ മേരിയാമ്മ ജോസ് പലയ്ക്കാട്ടുകുന്നേൽ, പരേതയായ കുട്ടിയമ്മ, ത്രേസ്യക്കുട്ടി ജോയി ചവറനാനിയ്ക്കൽ,Rev. Fr. മാത്യു പൈകട OFM Cap, ലില്ലിക്കുട്ടി ജോയി ചുവപ്പുങ്കൽ, ജോർജ്ക്കുട്ടി.

കൊച്ചുമക്കൾ : അനുമോൾ ജിബിൻ, ആൻമരിയ, അങ്കിത്, അക്ഷത്, ആരോമൽ.

NB: ഭൗതിക ശരീരം 02-08-2024 വെള്ളി രാവിലെ 8:30 am ന് സ്വാഭവനത്തിൽ. കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version