Kottayam

പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ

 

പേണ്ടാനം വയൽ ശ്രീ ബലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 18 ഞായറാഴ്ച മുതൽ 21 ബുധനാഴ്ച വരെ വിവിധ ഭക്തിപൂർവമായ ചടങ്ങുകളോടെ നടത്തപ്പെടുന്നതാണ്.

പ്രധാന ചടങ്ങുകൾ

🗓️ ഒക്ടോബർ 18, ഞായർ
വൈകുന്നേരം 6.00 മുതൽ – പൂജവെപ്പ്

7.30 – തിരുവാതിര
(ഗുരുപാദം തിരുവാതിര സംഘം, നമ്പർ 162, SNDP ശാഖ, വലവൂർ)

08.00 – ഡാൻസ് ഡോ. പൂജാ റ്റി. അമൽ

8.30 – ചിന്തു പാട്ട്
(ശ്രീ കാളിയാമ്പുഴ ഭഗവതി ടീം, പൊന്നാംകയം, തിരുവമ്പാടി, കോഴിക്കോട്)

🗓️ ഒക്ടോബർ 19, തിങ്കൾ – ദുർഗാഷ്ടമി
വൈകുന്നേരം 6.00 മുതൽ – സരസ്വതി പൂജ
🗓️ ഒക്ടോബർ 20, ചൊവ്വ – മഹാനവമി
വൈകുന്നേരം 6.00 മുതൽ – സരസ്വതി പൂജ
🗓️ ഒക്ടോബർ 21, ബുധൻ – വിജയദശമി
രാവിലെ 6.00 മുതൽ – പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം

8.30 – തിരുവാതിര
(സ്വാനുഭവഗീതി തിരുവാതിര സംഘം, ഇടനാട്)

09.00 – പ്രസാദം ഊട്ട്

പ്രസിഡന്റ്‌:
എം. എൻ.രമേശ്‌

സെക്രട്ടറി:
പി.ജി.അനിൽ പ്രസാദ്

ട്രഷറർ:
എം. ആർ. അനീഷ് കുമാർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top