Education

പാലാ അൺ എയ്ഡഡ് കോളേജ് എംപ്ലോയീസ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറ് ആയി  റോയി ജോർജ് അരയത്തിനാൽ ( അസിസ്റ്റൻറ് പ്രൊഫസർ മാർ ആഗസ്റ്റിനോസ് കോളേജ് രാമപുരം) തെരഞ്ഞെടുക്കപ്പെട്ടു

Posted on

പാലാ അൺ എയ്ഡഡ് കോളേജ് എംപ്ലോയീസ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറ് ആയി  റോയി ജോർജ് അരയത്തിനാൽ ( അസിസ്റ്റൻറ് പ്രൊഫസർ മാർ ആഗസ്റ്റിനോസ് കോളേജ് രാമപുരം) തെരഞ്ഞെടുക്കപ്പെട്ടു

രാമപുരം:സ്വാശ്രയ   കോളേജുമായി ബന്ധപ്പെട്ട് കേരളത്തിലെ ആദ്യത്തെ സഹകരണ സംഘം രാമപുരം   മാർ ആഗസ്റ്റിനോസ് കോളേജ് ആസ്ഥാനമായി    രൂപീകരിച്ച്  പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
സ്വാശ്രയ രംഗത്ത് പ്രവർത്തിക്കുന്ന കോളേജിലെ  ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ഈ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  ഭരണസമിതി  അംഗങ്ങളായി താഴെപ്പറയുന്നവർ ചുമതല ഏറ്റെടുത്തു.
1. റോയി ജോർജ് അരയത്തിനാൽ (പ്രസിഡൻറ്) 9446608740
2. താര മാത്യു മുത്തശ്ശേരീൽ ( വൈസ് പ്രസിഡൻറ്) 9495915917
3. മീര എലിസബത്ത്  അഗസ്റ്റിൻ കോലത്ത് (സെക്രട്ടറി H) 9496614305
4. ജോബിൻ പി മാത്യു പുതിയിടത്ത് ചാലിൽ
5. സിജു മാത്യു കുളത്തുങ്കൽ
6. അരുൺ കെ എബ്രഹാം കൊളക്കാട്ടോലിക്കൽ
7. ബേബി അഗസ്റ്റിൻ അരീക്കൽ
8. ജിബിൻ അലക്സ് മുരിൻങ്ങയിൽ
9. ബിനു എം ബി മരുതുകുഴിയിൽ
10. ഡോ. ബിനോയ് വിൻസൻറ് കുബുക്കൽ
11. ജെഫിൻ ജോസ് കാരക്കാട്ട് പുത്തൻ പറമ്പിൽ ( പാറക്കുളം)
12. ദിതി മേരി തോമസ് പന്തനാനിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version