Crime

തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

Posted on

 

തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

വെങ്ങല്ലൂർ സ്വദേശി ജുബീന (35) ആണ് മരിച്ചത്.

അപകടമുണ്ടായത്. വെങ്ങല്ലൂർ – മങ്ങാട്ട് കവല ബൈപ്പാസ് റോഡിലാണ്.

റോഡ് പണിക്ക് എത്തിച്ച വാഹനവും യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം.

മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജുബീന ആരോഗ്യ വകുപ്പിലെ ജീവനക്കാരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version