India
തമിഴകത്ത് വിജയ് വിപ്ലവം: 109 സീറ്റുകളിൽ ടിവികെ മുന്നിൽ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അട്ടിമറി ഫലങ്ങളിലേക്ക് വോട്ടെണ്ണൽ പുരോഗമിക്കുന്നു.
നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) സംസ്ഥാനത്തെ 109 മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് അധികാരത്തിന് തൊട്ടരികിലെത്തി.
എഐഎഡിഎംകെ 57 സീറ്റുകളിലും ഡിഎംകെ 49 സീറ്റുകളിലും മുന്നിലാണ്.