Kottayam
നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥി
നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും. നല്ല മാറ്റത്തിന് ഒപ്പം ഞാനും നില്‍ക്കുന്നു.
2007ല്‍ സ്വാതി തിരുനാള്‍ കോളേജ് യൂണിയന്‍ എസ് എഫ് ഐ ചെയര്‍പേഴ്‌സണ്‍ ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു.
അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് ട്വന്റി 20 സ്ഥാനാര്‍ഥിയാകും. തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായര്‍ മത്സരിക്കും.