Kerala

വേടന് ബാധിച്ചത് കടുത്ത വൈറല്‍ പനി; ചികിത്സയിലുള്ളത് ദുബായിലെ ആശുപത്രിയില്‍

Posted on

ദോഹ: റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കടുത്ത വൈറല്‍ പനിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍.

ദുബായിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടന്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ പങ്കുവെച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചിട്ടുണ്ട്.

ഡിസംബര്‍ 12-ലേക്കാണ് ഷോ മാറ്റിവെച്ചത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version