Kerala

കൊച്ചി : വലിയവീട്ടിൽ Prof. Dr. V.D. സെബാസ്റ്റ്യൻ (97) നിര്യാതനായി :മൃതസംസ്ക്കാരശുശ്രൂഷ 01.11.2026 ഞായറാഴ്‌ച രാവിലെ 10.15ന് ഭവനത്തിൽ ആരംഭിച്ച് സംസ്ക്കാരം കാരണക്കോടം സെൻ്റ് ജൂഡ് സീറോ മലബാർ പള്ളി സെമിത്തേരിയിൽ

Posted on

കൊച്ചി :വലിയവീട്ടിൽ Prof. Dr. V.D. സെബാസ്റ്റ്യൻ (97)  30.10.2026 വെള്ളിയാഴ്ച്‌ച ഉച്ചതിരിഞ്ഞ് 6.07ന് നിര്യാതനായി .മൃതസംസ്ക്കാരശുശ്രൂഷ 01.11.2026 ഞായറാഴ്‌ച രാവിലെ 10.15ന് ഭവനത്തിൽ ആരംഭിച്ച് സംസ്ക്കാരം കാരണക്കോടം സെൻ്റ് ജൂഡ് സീറോ മലബാർ പള്ളി സെമിത്തേരിയിൽ.

01.11.2026ന് രാവിലെ 8.00 മണി മുതൽ കലൂർ റെസിഡൻസിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

മക്കൾDr. മഞ്ജു എലിസബത്ത് സെബാസ്‌റ്റ്യൻ;മരുമക്കൾDr. ജോർജ്ജ് സ്‌കറിയ ചക്കാലക്കൽ;Dr. സെബാസ്റ്റ്യൻ വലിയവീട്ടിൽ;Dr.വനേസ ജോൺ ടി

പേരക്കുട്ടികൾ:മരിയ, റോസ്, റോസലിൻ, ഷോൺ, റൂബൻ;ഭാര്യ: Dr. റോസലിൻ സെബാസ്റ്റ്യൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version