Kerala

വി ഡി സതീശന്റെ പുതുയുഗ യാത്ര പര്യടനം തുടരുന്നു

Posted on

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പര്യടനം തുടരുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ആറിടങ്ങളിലാണ് ഇന്നത്തെ പര്യടനം നടക്കുന്നത്.

മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൾക്കാരുമായി രാവിലെ വി ഡി സതീശൻ കൂടിക്കാഴ്ച്ച നടത്തും. സിപിഐഎം ഫണ്ട്‌ തട്ടിപ്പ് ചർച്ചയാവുന്ന പയ്യന്നൂരിൽ ഇന്ന് യാത്ര എത്തും. ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം യാത്രയിൽ തുടർ ചർച്ചയാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version