Kerala

സാറിന്റെ അധ്വാനത്തിന്റെ ഫലമാണ് ഇത്; മുഖ്യമന്ത്രി വി ഡി സതീശന്റെ സാരഥി പറയുന്നു…

Posted on

25 വര്‍ഷമായി വി ഡി സതീശനൊപ്പം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ സാരഥി ജെയിംസ്.

ഇന്ന് വി ഡി മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുക്കുമ്പോള്‍ സന്തോഷം പങ്കുവെക്കുകയാണ് ജെയിംസ്. സത്യപ്രതിജ്ഞയ്ക്കും വി ഡി പോകുന്നത് ഈ വാഹനത്തിലാണ്.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമെന്ന് ജെയിംസ് പറഞ്ഞു. സര്‍ അധ്വാനിച്ചതിനുള്ള ഫലം കിട്ടി. സറുമായി 25 വര്‍ഷമായിട്ടുള്ള ബന്ധമാണ്.

അഞ്ച് വര്‍ഷമായി അദ്ദേഹത്തിന്റെ സ്റ്റാഫാണ്. എന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇന്നത്തെ ദിവസം.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version