Kerala

കേരള മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യം; മലപ്പുറത്ത് വി ഡി സതീശനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ

Posted on

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡുകൾ.

മലപ്പുറം തവനൂർ കാലടി പഞ്ചായത്തിലാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യം’ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version