Kerala

സെൻറ് തോമസ് ഹൈസ്‌കൂൾ തുടങ്ങനാട്, ഏഴാം ക്ലാസ് വിദ്യാർഥിനിയായ ആൽഫിയമോൾ പ്രകാശ് രചിച്ച “കറിയും കരിയും മറ്റു കഥകളും എന്ന പുസ്തകം പ്രകാശനം ചെയ്തു

Posted on

 

തുടങ്ങനാട് : സെൻറ് തോമസ് ഹൈസ്‌കൂൾ തുടങ്ങനാട്, ഏഴാം ക്ലാസ് വിദ്യാർഥിനിയായ ആൽഫിയമോൾ പ്രകാശ് രചിച്ച “കറിയും കരിയും മറ്റു കഥകളും
എന്ന പുസ്തകം 2026 നവംബർ 20 പ്രകാശനം  ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്ലിൻ്റെ എസ് പുതിയാപറമ്പിൽ പുസ്തകം പ്രകാശനം നിർവഹിച്ചു

ചെറുപ്രായത്തിൽ തന്നെ സാഹിത്യ രംഗത്ത് ചുവടുവെച്ച് പുസ്തക രചനയിലൂടെ ശ്രദ്ധേയമായ ആൽഫിയമോളെ അധ്യാപകരായ ജിമ്മി മാത്യു, ഫാ. ജീവൻ, ഷിബു സെബാസ്റ്റ്യൻ , സനീഷ് സെബാസ്റ്റ്യൻ, അമൽ മാത്യു

സോണിയ ജോൺ, മിനിസ് ജോൺ എന്നിവരും മറ്റ് അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു. വിദ്യാർഥിനിയുടെ സർഗാത്മക കഴിവിനും സസാഹിത്യാഭിരുചിക്കും പ്രോത്സാഹനമേകുന്ന ഈ നേട്ടം സ്‌കൂളിന് അഭിമാനമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version