കട്ടപ്പന: പീരുമേട് കോടതി വളപ്പിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. അണക്കര സ്വദേശി അമ്പിളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്...
മറയൂർ: പഞ്ചായത്തിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമായി തുടരുന്നു. അകലെയുള്ള പ്രദേശങ്ങളിൽ നിന്നാണു പലരും ശുദ്ധജലം ശേഖരിക്കുന്നത്. ജലനിധി പദ്ധതി നടപ്പാക്കിയതു മുതലാണു ശുദ്ധജല ക്ഷാമം കൂടിയതെന്ന് പ്രദേശവാസികൾ പറയുന്നു. പദ്ധതിയുടെ അശാസ്ത്രീയ...
കട്ടപ്പന: അഞ്ചുരുളിയിൽ പാർക്ക് ചെയ്തിരുന്ന, വിനോദസഞ്ചാരികൾ എത്തിയ ടൂറിസ്റ്റ് ബസ് പിന്നോട്ട് ഉരുണ്ടെങ്കിലും കാറിലും മറ്റൊരു ബസിലും ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. വാഹനങ്ങൾക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഇവയിൽ...