Kerala

മുഖ്യമന്ത്രി ആകാൻ മോഹമില്ല; സണ്ണി ജോസഫ്

Posted on

നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നല്ലൊരു വിജയം ഉണ്ടാകുമെന്ന് കരുതുന്നു.

വാനോളം പ്രതീക്ഷയില്ല, ന്യായമായ പ്രതീക്ഷയുണ്ട്. എത്ര സീറ്റ് കിട്ടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി ആകാൻ തനിക്ക് മോഹമില്ലെന്നും സണ്ണി ജോസഫ്  പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version