Kerala
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
തിരുവാർപ്പ്:സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി. പാർട്ടി കോട്ടയം ഏരിയാ സെക്രട്ടറി ആയിരുന്ന പരേതനായ ആർ കെ മേനോൻ്റെ സഹധർമ്മിണിയാണ്.
മക്കൾ: അജയൻ കെ മേനോൻ (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പാർട്ടി ഏരിയ കമ്മിറ്റി അംഗം) ഗീതാ സന്തോഷ് കുമാർ മരുമക്കൾ: ജലജ അജയൻ(വാഴൂർ )
ശ്രീദേവി അനിൽകുമാർ (ഏറ്റുമാനൂർ) സന്തോഷ്കുമാർ (കലൂർ, കൊച്ചി)