India

സോണിയാ ഗാന്ധി ആശുപത്രിയിൽ

Posted on

ന്യൂഡൽഹി: ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ. വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും വെള്ളിയാഴ്ച ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version