Kerala

പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു

Posted on

പാലാ: പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ കിരീടം കരസ്ഥമാക്കിയ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ വിജയദിനാഘോഷം നടത്തി. പങ്കെടുത്ത 13 ഇനങ്ങളിലും എ ഗ്രേഡ് നേടി 65 പോയിൻ്റുമായാണ് പാലാ സെൻ്റ് മേരീസ് ഒന്നാം സ്ഥാനത്തെത്തിയത്. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴിയുടെ നേതൃത്വത്തിൽ അധ്യാപകരും മാതാപിതാക്കളുടെയും ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിൽ. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ ചീരാംകുഴി, അധ്യക്ഷത വഹിച്ചു.

 

ത്രേസ്യാമ്മ തോമസ് ,സി.ലിജി, ബിൻസി സെബാസ്റ്റ്യൻ, സി.ഡെൽനാ, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ടെസിൻ മാത്യു, ഡോണാ തോമസ്, സുമി തോമസ്, സുജ ഷാജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version