Kerala

പാലാ ഉപജില്ലാ കലോത്സവത്തിൽ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് ഗ്രാൻറ് ഓവറോൾ

Posted on

 

ഭരണങ്ങാനം: പാലാ ഉപജില്ലാ കലോത്സവത്തിൽ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് ഗ്രാൻ്റ് ഓവറോൾ നേടി. സമാപന സമ്മേളനം മാണി സി.കാപ്പൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധാ ഷാജി അധ്യക്ഷത വഹിച്ചു.പാലാ എ.ഇ.ഒ ഡോ.കെ.ആർ.ബിന്ദു ജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൽഫോൻസാ ജോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.റ്റി.തോമസ്, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ,

എച്ച്.എം.ഫോറം സെക്രട്ടറി ബിജുമോൻ മാത്യു, ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ, പ്രോഗ്രാം കമ്മിറ്റി കൺവീനർ റെന്നി സെബാസ്റ്റ്യൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ലിജോ ആനിത്തോട്ടം പി.റ്റി.എ പ്രസിഡൻറ് ജോസ് ജെ.തയ്യിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version