Kerala

സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍.,വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം

Posted on

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍.

വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്നും ബാഗില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കുട്ടികളുടെ അച്ചടക്ക വിഷയങ്ങളില്‍ അധ്യാപകര്‍ നിയമ നടപടികള്‍ സ്വീകരിക്കണം.കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version