Kerala

പുനലൂരില്‍ വിമത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി സഞ്ജയ് ഖാന്‍

Posted on

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ പുനലൂര്‍ മണ്ഡലം യുഡിഎഫില്‍ മുസ്‌ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാന്‍. പുനലൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കില്ലെന്ന് സഞ്ജയ് ഖാന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് കാണണമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചിരുന്നതായി സഞ്ജയ് ഖാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version