Kerala
മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തു; സന്ദീപ് വാര്യർ
പാലക്കാട്: മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണനെതിരെയാണ് ആരോപണം.
ഒന്നരവർഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.