Kerala

ഇടുക്കിയിൽ റോഷിക്ക് കാലിടറി? അട്ടിമറി പ്രതീക്ഷയിൽ UDF

Posted on

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോയി കെ പൗലോസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടുക്കി ജവഹര്‍ ഭവനില്‍ ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി.

പത്തുവര്‍ഷത്തെ പിണറായി ഭരണവും അഞ്ചുവര്‍ഷം ഇടുക്കിയില്‍ മന്ത്രിയായിരുന്നിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതിരുന്ന റോഷി അഗസ്റ്റിന്റെ കഴിവുകേടും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിയോജക മണ്ഡലത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

നിയോജക മണ്ഡലം ചെയര്‍മാന്‍ എം കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version