Kerala

പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കില്ല; ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണം വ്യാജം; ഓഡിയോ സന്ദേശം പുറത്ത് വിട്ടു; മനഃപൂർവം തന്നെ കുടുക്കാൻ ശ്രമം നടക്കുന്നു; വൈകാരിക പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Posted on

പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അടൂരിലെ വീട്ടിൽ നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ  ഇക്കാര്യം പറഞ്ഞത്. വികാര നിർഭരമായാണ് രാഹുൽ പ്രതികരിച്ചത്.

അവസാനം പേര് വെളിപ്പെടുത്തി രം​ഗത്ത് വന്ന അവന്തികയ്ക്ക് എതിരെ ഓഡിയോ സന്ദേശവും രാഹുൽ പുറത്തുവിട്ടു. ന്യൂസ് 18 ചാനലിനെ മാധ്യമപ്രവർത്തകന്റെ ഇടപെടലിനെ തുടർന്നാണ് വ്യാജാരോപണം ഉന്നയിച്ചത്.

രാഹുലിൽ നിന്ന് മോശമനുഭവം ഉണ്ടായില്ലെന്ന് അവന്തിക പറയുന്നുണ്ട്. എന്നെ കുടുക്കാൻ ശ്രമം നടക്കുന്നു. ഞാൻ കാരണം പ്രവർത്തകർക്ക് തല കുനിക്കേണ്ടി വരില്ലെന്ന് രാഹുൽ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version