Kerala
സംസ്ഥാനത്ത് കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു
ഉച്ചകഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 62.71 ശതമാനമാണ് പോളിങ്.
നിലവിലെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന പോളിങ് എറണാകുളം ജില്ലയിലാണ്.
66 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.