Kerala

അപമര്യാദയായി പെരുമാറിയെന്ന് കെഎസ്‌യു വനിതാ നേതാവിൻ്റെ പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Posted on

ആലപ്പുഴ: അപമര്യാദയായി പെരുമാറിയെന്ന കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്.

കര്‍ഷക കോണ്‍ഗ്രസ് മീഡിയസെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഭരണിക്കാവ് രാജേഷിനെതിരെയാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളിക്കുന്നം പൊലീസാണ് കേസെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version