Kerala
പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS ലെ നവീകരിച്ച പാചകപ്പുരയുടെ വെഞ്ചരിപ്പ് കർമ്മം സ്കൂൾ മാനേജർ റവ.ഫാ. മാത്യു പുല്ലുകാലായിൽ നിർവ്വഹിച്ചു
പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS ലെ നവീകരിച്ച പാചകപ്പുരയുടെ വെഞ്ചരിപ്പ് കർമ്മം സ്കൂൾ മാനേജർ റവ.ഫാ. മാത്യു പുല്ലുകാലായിൽ നിർവ്വഹിച്ചു.
തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പർ അനുപമ വിശ്വനാഥ് , സ്കൂൾ പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി കുര്യൻ, PTA പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ ഇളംതോട്ടം, കൈക്കാരൻമാരായ ബിജോ താന്നിക്കുന്നേൽ, ബാബു തട്ടാംപറമ്പിൽ,
സാബു പാറയിൽ എന്നിവരും PTA എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സന്തോഷ സൂചകമായി എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു.