Kerala

പിണറായിസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ; പുസ്തകം പ്രഖ്യാപിച്ച് പി വി അന്‍വര്‍

Posted on

മലപ്പുറം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുസ്തകം പ്രഖ്യാപിച്ച് പി വി അന്‍വര്‍.

‘പിണറായിസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ’ എന്ന പേരിലാണ് പുസ്തകം. ഉദ്വേഗജനകമായതും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമായ സംഭവ പരമ്പരകളെ പുസ്തകമായി അവതരിപ്പിക്കാനുളള ശ്രമം

പുനഃരാരംഭിച്ചിട്ടുണ്ടെന്നും അത് വൈകാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പി വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ പുസ്തകം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version