Kerala

വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയം: മുഖ്യമന്ത്രി

Posted on

തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറിയെന്നും ഇനി ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങൾ വേണമെന്ന് പരസ്യമായി പ്രഖ്യാപിച്ച നാരായണ ഗുരുവിന്റെ നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version