Kerala

ഗുരുവായൂരില്‍ കുടുംബസമേതം ദര്‍ശനം നടത്തി പിണറായി വിജയന്റെ മകന്‍

Posted on

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു ദര്‍ശനം.

ദേവസ്വം അഡമിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാറും ദര്‍ശനസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് ദേവസ്വം ജീവനക്കാര്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായുമാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version