Kerala

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌

Posted on

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച് മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ അരമണിക്കൂർ പോലും അവസരം നൽകില്ലെന്നും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് പി സി വിഷ്ണുനാഥ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version