Kottayam

പനച്ചിക്കാട് LDF നൊപ്പം; പി.സി ബെഞ്ചമിൻ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്

Posted on

പനച്ചിക്കാട്: പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നും തിരിച്ച് പിടിച്ച് എൽഡിഎഫ്. പി.സി ബെഞ്ചമിൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ബെഞ്ചമിന് 11 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിലെ റോയി മാത്യുവിന് 10 വോട്ട് ലഭിച്ചു. ബിജെപി വോട്ടടെടുപ്പിൽ നിന്നും വിട്ടു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version