Kerala
മാധ്യമ വാർത്തയും പരാതിയും ഫലം കണ്ടു., പാലാ -രാമപുരം റോഡ് വൃത്തിയാക്കി അധികൃതർ
പാലായിൽ നിന്ന് രാമപുരത്തേയ്ക്കുള്ള റോഡിൽ റോഡിനിരു വശവും കാടും പടലും പടർന്നു റോഡിന്റെ വീതി കുറഞ്ഞതിനെ തുടർന്ന് അപകടം തുടർക്കഥ ആയിരുന്നു. ആയതിനെ തുടർന്ന് വ്യാപകമായ പരാതി ഉയർന്നു.തുടർന്ന് പൊതുമരാമത്ത് അധികൃതർ സത്വര നടപടി സ്വീകരിച്ച് റോഡിന്റെ ഇരുവശത്തുമുള്ള കാട് വെട്ടി തെളിക്കുകയും കൂടാതെ സൈൻ ബോർഡ്കൾ വൃത്തിയാക്കുകയും ചെയ്തു.
മണ്ഡല കാലം ആരംഭിച്ചതോടെ കേരളത്തിന്റെ വടക്കുനിന്നും വരുന്ന ശബരി മല തീർത്ഥ് ടകർ ഏറ്റവും അധികം സഞ്ചരിക്കുന്ന വഴിയാണ്. ഈ വഴിയിൽ അപകടം നിത്യ സംഭവം ആണ് ആയതിനാൽ റോഡ് നിർദ്ഷ്ട ഹൈ ഫീൽഡ് ഹൈവെയിൽ ഉൾപ്പെടുത്തി അലയിന്മെന്റ് നടപടി ആരംഭിക്കണമെന്നും
ആക്ഷൻ കമ്മറ്റി ഭാരവാഹികളായ ജോബിഷ് തേനാടികു ളം, ജോഷി ജോസഫ് മാവേലിൽ, രാജേഷ് കൈകൾ കൈപ്പനാനീയിൽ, ഹരികൃഷ്ണ കൈകൾ കമ്പനിയിൽ, ജനീഷ് ബി നായർ തെക്കേ കളത്തിനനീയിൽ ടോബി ജോർജ് വെള്ളം കുന്നേൽ എന്നിവർ പ്രസ്താവാനായിൽ ആവശ്യപ്പെട്ടു.