Kottayam

യു ഡി എഫ് പാലായിൽ ആഹ്ളാദ പ്രകടനവും നന്ദി പ്രകാശനവും നടത്തി

Posted on

പാലാ: കേരളത്തിൽ യു ഡി എഫി ൻ്റെ ഉജ്വല വിജയത്തിലും മാണി സി കാപ്പൻ്റെ വിജയത്തിലും പാലായിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.

ളാലം പാലം ജംഗ്ഷനിൽ നന്ദി പ്രകാശന യോഗവും നടത്തി.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.പാലായിൽ വികസനത്തിൻ്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത്

ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു..മാണി സി കാപ്പൻ എം.എൽ എനന്ദി പ്രകാശനം നടത്തി.ബിജു പുന്നത്താനം, കുര്യാക്കോസ് പടവൻ, ദിയബിനു, എൻ.സുരേഷ്, ജോർജ് പുളിങ്കാട്, സി.ടി രാജൻ, ആർ സജീവ്, സന്തോഷ് കാവുകാട്ട് , സന്തോഷ് മണർകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version